The pilot is absolutely safe here, says Pakistan Foreign Minister Shah Mehmood Qureshi<br />അഭിനന്ദന്‍ പാകിസ്താനില്‍ സുരക്ഷിതനായിരിക്കുന്നു എന്നാണ് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു. ജനീവ കരാറിനെ കുറിച്ച് ഞങ്ങള്‍ക്ക് കൃത്യമായ ബോധമുണ്ട്. നിങ്ങളുടെ പൈലറ്റ് തീര്‍ത്തും സുരക്ഷിതനാണ്. അദ്ദേഹത്തെ ഞങ്ങള്‍ കാര്യമായി തന്നെ പരിചരിക്കുന്നുണ്ട്. ആവശ്യമുളള മരുന്നു ഭക്ഷണവും ഉള്‍പ്പെടെ നല്‍കുന്നുണ്ട് എന്നും ഖുറേഷി വ്യക്തമാക്കി.